തിരുവനന്തപുരം : കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപ്പീൽ നൽകും.
ഇതുസംബന്ധിച്ചു ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചു. എന്നാൽ, തന്റെ തീരുമാനം റദ്ദാക്കിയ കോടതിവിധിയെ മാനിക്കുന്നുവെന്നാണ് ഗവർണർ ഇന്നലെ പറഞ്ഞത്.
ഗവർണർ അപ്പീൽ നൽകും
01:36 AM Mar 26, 2023 | Deepika.com