രാ​ഹു​ല്‍​ഗാ​ന്ധി​ക്കു പി​ന്തു​ണ​യു​മാ​യി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി

01:36 AM Mar 26, 2023 | Deepika.com
കൊ​​​ച്ചി: കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ല്‍​ഗാ​​​ന്ധി​​​ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ന​​​ട​​​ന്‍ ഹ​​​രീ​​​ഷ് പേ​​​ര​​​ടി​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്. സ​​​ത്യ​​​ത്തി​​​ന്‍റെ ചൂ​​​ടേ​​​റ്റു വ​​​ള​​​ര്‍​ന്ന ആ ​​​കു​​​ട്ടി മു​​​ഖ​​​മു​​​യ​​​ര്‍​ത്തി അ​​​നീ​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ വി​​​ര​​​ല്‍ ചൂ​​​ണ്ടി​​​യ​​​പ്പോ​​​ള്‍ പ​​​ല​​​രും ഇ​​​ന്ന​​​യാ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നാ​​​ണ് ഹ​​​രീ​​​ഷ് പേ​​​ര​​​ടി ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഹ​​​രീ​​​ഷ് പേ​​​ര​​​ടി​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് ഇ​​​ങ്ങ​​​നെ...

"രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ച്ച സ്വ​​​ന്തം അ​​​മ്മ​​​യു​​​ടെ ചി​​​ത​​​യി​​​ലേ​​​ക്കു നോ​​​ക്കി​​നി​​​ല്‍​ക്കു​​​ന്ന സ്വ​​​ന്തം അ​​​ച്ഛ​​​ന്‍റെ നെ​​​ഞ്ചി​​​ല്‍ അ​​​ഭ​​​യം പ്രാ​​​പി​​​ച്ച ആ ​​​കു​​​ട്ടി​​​ക്ക് അ​​​ന്ന​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു ആ ​​​അ​​​ച്ഛ​​​നും രാ​​​ജ്യ​​​ത്തി​​​നു​​വേ​​​ണ്ടി ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​കു​​മെ​​​ന്ന്.

സ​​​ത്യ​​​ത്തി​​​ന്‍റെ ചൂ​​​ടേ​​​റ്റു വ​​​ള​​​ര്‍​ന്ന ആ ​​​കു​​​ട്ടി മു​​​ഖ​​​മു​​​യ​​​ര്‍​ത്തി അ​​​നീ​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ വി​​​ര​​​ല്‍ ചൂ​​​ണ്ടി​​​യ​​​പ്പോ​​​ള്‍ പ​​​ല​​​രും ഇ​​​ന്ന് അ​​​യാ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ന്നു.

അ​​​യോ​​​ഗ്യ​​​ത​​​ക​​​ള്‍ ക​​​ല്‍​പ്പി​​​ക്കു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ല്‍ ഈ ​​​അ​​​യോ​​​ഗ്യ​​​ത വ​​​ലി​​​യ യോ​​​ഗ്യ​​​ത​​​യാ​​​യി മാ​​​റു​​​ന്നു. അ​​​യാ​​​ളു​​​ടെ സ​​​ത്യാ​​​ന്വേ​​​ഷ​​​ണ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം.