നവോദയ വിദ്യാലയങ്ങളുടെ വേനലവധി ഏപ്രിൽ, മേയ് മാസങ്ങളിൽ
01:03 AM Mar 25, 2023 | Deepika.com
കോതമംഗലം: കേരളത്തിലെയും മാഹിയിലെയും ജവഹർ നവോദയ വിദ്യാലയങ്ങളുടെ വേനലവധി ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് വീണ്ടും പുനഃക്രമീകരിച്ചു.