ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ജീവനക്കാർക്ക് ശന്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ
01:06 AM Mar 24, 2023 | Deepika.com
തിരുവനന്തപുരം: ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെ ഓഫീസർ കാറ്റഗറിയിൽപ്പെട്ട ജീവനക്കാർക്ക് 2021 ജനുവരി 23ലെ ഉത്തരവ് പ്രകാരം അനുവദിച്ച ശന്പള പരിഷ്കരണ പ്രകാരമുള്ള അലവൻസുകൾക്ക് 2017 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാൻ തീരുമാനിച്ചു.