തിരുവനന്തപുരം : റബർ കർഷകരുടെ വികാരമാണു തലശേരി ബിഷപ്പ് പ്രകടിപ്പിച്ചതെന്നു യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ.
റബർവില വർധിപ്പിക്കുന്നവരെ തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്ന ബിഷപ്പിന്റെ പ്രതികരണം വികാരപ്രകടനത്തിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും അദ്ദേഹത്തിന്റെ വികാരം യുഡിഎഫ് ഉൾക്കൊള്ളുകയാണെന്നും ഹസൻ പറഞ്ഞു.
കർഷകരുടെ വികാരമാണ് തലശേരി ബിഷപ്പ് പ്രകടിപ്പിച്ചത് : എം.എം.ഹസൻ
12:48 AM Mar 23, 2023 | Deepika.com