ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ പ്ര​തി​മാ​സ ഫോ​ൺ ഇ​ൻ പ​രി​പാ​ടി നാളെ

12:48 AM Mar 23, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ-​​​പൊ​​​തു​​​വി​​​ത​​​ര​​​ണ ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യ വ​​​കു​​​പ്പ് മ​​​ന്ത്രി ജി.​​​ആ​​​ർ അ​​​നി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കു​​​ന്ന പ്ര​​​തി​​​മാ​​​സ ഫോ​​​ൺ ഇ​​​ൻ പ​​​രി​​​പാ​​​ടി 24ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ ന​​​ട​​​ക്കും. ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യ, അ​​​ള​​​വ് തൂ​​​ക്ക വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഫോ​​​ണി​​​ലൂ​​​ടെ മ​​​ന്ത്രി​​​യെ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ക്കാം. 894 387 3068.