ഭരണങ്ങാനം: ചെറുപുഷ്പ മിഷന് ലീഗ് ദേശീയ പ്രസിഡന്റായി സുജി പുല്ലുകാട്ട് (കോട്ടയം), ജനറല്‍ സെക്രട്ടറിയായി ലൂക്ക് അലക്സ് പിണമറുകില്‍ (ചങ്ങനാശേരി), ജനറല്‍ ഓര്‍ഗനൈസറായി പി.ജ്ഞാനദാസ് (തക്കല) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: ഫാ. സ്റ്റെബിന് പൊന്തക്കന്‍ ഷംഷാബാദ്, ഫാ. പ്രിന്റോ കുര്യാസ് തക്കല (വൈസ് ഡയറക്ടേഴ്സ് ), ലതാകുമാരി തക്കല (വൈസ് -പ്രസിഡന്റ്), ദില്ഷാ തോമസ് ബല്‍ത്തങ്ങാടി (ജോയിന്റ് സെക്രട്ടറി), ബെന്നി മുത്തനാട്ട് പാലാ, ഫിലിപ്പ് മാത്യു മാണ്ഡ്യ (റീജണല്‍ ഓര്‍ഗനൈസേഴ്സ് ), ഷിനോ മോളോത്ത് കോതമംഗലം, ജോസഫ് തരകന് ഭദ്രാവതി, മീറാ ജോര്‍ജ് മാണ്ഡ്യാ (അന്തര്‍ദേശീയ സമിതി പ്രതിനിധികള്‍), തോമസ് അടപ്പുകല്ലുങ്കല് പാലാ, ക്രിസ്റ്റി ആന്റണി രാമനാഥപുരം , മഹേഷ് തക്കല (ഓഡിറ്റര്‍മാര്‍).
സുജി പുല്ലുകാട്ട് ചെറുപുഷ്പ മിഷന് ലീഗ് ദേശീയ പ്രസിഡന്റ്
01:10 AM Mar 21, 2023 | Deepika.com