മു​സ്‌​ലിം ലീ​ഗ്: സാ​ദി​ഖ​ലി ത​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റ്, പി.​എം.​എ. സ​ലാം ജ​ന.​സെ​ക്ര​ട്ട​റി

01:02 AM Mar 19, 2023 | Deepika.com
കോ​​​​ഴി​​​​ക്കോ​​​​ട്: മു​​​​സ്‌​​​​ലിം ലീ​​​​ഗ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി പാ​​​​ണ​​​​ക്കാ​​​​ട് സ​​​​യ്യി​​​​ദ് സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ളും ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി പി.​​​​എം.​​​​എ. സ​​​​ലാ​​​​മും തു​​​​ട​​​​രും. ട്ര​​​​ഷ​​​​റ​​​​ര്‍ ആ​​​​യി സി.​​​​ടി. അ​​​​ഹ​​​​മ്മ​​​​ദ​​​​ലി​​​​യെ​​​​യും വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

കോ​​​​ഴി​​​​ക്കോ​​​​ട്ട് ചേ​​​​ര്‍​ന്ന സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ല്‍ യോ​​​​ഗ​​​​മാ​​​​ണ് പു​​​​തി​​​​യ സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള​​​​യും സെ​​​​ക്ര​​​​ട്ട​​​​റി​​​​യേ​​​​റ്റി​​​​നെ​​​​യും ഐ​​​​ക്യ​​​​ക​​​​ണ്ഠ്യേ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ത​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പി.​​​​എം.​​​​എ. സ​​​​ലാം. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി പ്ര​​​​കാ​​​​രം പു​​​​തു​​​​താ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച സെ​​​​ക്ര​​​​ട്ട​​​​റി​​​​യേ​​​​റ്റി​​​​ല്‍ സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ 35 പേ​​​​രും സ്ഥി​​​​രം ക്ഷ​​​​ണി​​​​താ​​​​ക്ക​​​​ളാ​​​​യി ഏ​​​​ഴും പേ​​​​രും ഉ​​​​ണ്ട്.

മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍: വി.​​​​കെ. ഇ​​​​ബ്രാ​​​​ഹിം​​​​കു​​​​ഞ്ഞ്, എം.​​​​സി. മാ​​​​യി​​​​ന്‍ ഹാ​​​​ജി, അ​​​​ബ്ദു​​​​റ​​​​ഹി​​​​മാ​​​​ന്‍, സി.​​​​എ​​​​ച്ച്. റ​​​​ഷീ​​​​ദ്, ടി.​​​​എം സ​​​​ലീം, സി.​​​​പി. ബാ​​​​വ ഹാ​​​​ജി, ഉ​​​​മ്മ​​​​ര്‍ പാ​​​​ണ്ടി​​​​ക​​​​ശാ​​​​ല, പൊ​​​​ട്ട​​​​ന്‍​ക​​​​ണ്ടി അ​​​​ബ്ദു​​​​ള്ള, സി.​​​​പി. സൈ​​​​ത​​​​ല​​​​വി (വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ര്‍), പ്ര​​​​ഫ. ആ​​​​ബി​​​​ദ് ഹു​​​​സൈ​​​​ന്‍ ത​​​​ങ്ങ​​​​ള്‍, അ​​​​ബ്ദു​​​​റ​​​​ഹി​​​​മാ​​​​ന്‍ ര​​​​ണ്ട​​​​ത്താ​​​​ണി, അ​​​​ഡ്വ.​​​​എ​​​​ന്‍. ഷം​​​​സു​​​​ദ്ദീ​​​​ന്‍, കെ.​​​​എം.​​​​ഷാ​​​​ജി, സി.​​​​പി.​​​​ചെ​​​​റി​​​​യ മു​​​​ഹ​​​​മ്മ​​​​ദ്, സി.​​​​മ​​​​മ്മു​​​​ട്ടി, പി.​​​​എം. സാ​​​​ദി​​​​ഖ​​​​ലി, പാ​​​​റ​​​​ക്ക​​​​ല്‍ അ​​​​ബ്ദു​​​​ള്ള, യു.​​​​സി. രാ​​​​മ​​​​ന്‍, അ​​​​ഡ്വ.​​​​മു​​​​ഹ​​​​മ്മ​​​​ദ് ഷാ, ​​​​ഷാ​​​​ഫി ചാ​​​​ലി​​​​യം (സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍), സ​​​​യ്യി​​​​ദ് സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ള്‍, പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി, ഇ.​​​​ടി. മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​ര്‍, പി.​​​​വി. അ​​​​ബ്ദു​​​​ൾ വ​​​​ഹാ​​​​ബ്, അ​​​​ബ്ദു​​​​സ​​​​മ​​​​ദ്‌​​​​സ​​​​മ​​​​ദാ​​​​നി, കെ.​​​​പി.​​​​എ​​​​മ​​​​ജീ​​​​ദ്, വി.​​​​കെ. ഇ​​​​ബ്രാ​​​​ഹിം​​​​കു​​​​ഞ്ഞ്, എം.​​​​കെ.​​​​മു​​​​നീ​​​​ര്‍, മു​​​​ന​​​​വ്വ​​​​റ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ള്‍, പി.​​​​കെ.​​​​കെ. ബാ​​​​വ, കു​​​​ട്ടി അ​​​​ഹ​​​​മ്മ​​​​ദ്കു​​​​ട്ടി, പി.​​​​കെ. അ​​​​ബ്ദു​​​​റ​​​​ബ്ബ്, ടി.​​​​എ. അ​​​​ഹ​​​​മ്മ​​​​ദ് ക​​​​ബീ​​​​ര്‍, കെ.​​​​ഇ.​​​​അ​​​​ബ്ദു​​​​റ​​​​ഹി​​​​മാ​​​​ന്‍, എ​​​​ന്‍.​​​​എ. നെ​​​​ല്ലി​​​​ക്കു​​​​ന്ന്, പി.​​​​കെ. ബ​​​​ഷീ​​​​ര്‍, മ​​​​ഞ്ഞ​​​​ളാം​​​​കു​​​​ഴി അ​​​​ലി, പി. ​​​​ഉ​​​​ബൈ​​​​ദു​​​​ള്ള, അ​​​​ഡ്വ.​​​​എം.​​​​ഉ​​​​മ്മ​​​​ര്‍, സി.​​​​ശ്യാം​​​​സു​​​​ന്ദ​​​​ര്‍, പി.​​​​എം.​​​​എ.​​​​സ​​​​ലാം, ആ​​​​ബി​​​​ദ് ഹു​​​​സൈ​​​​ന്‍ ത​​​​ങ്ങ​​​​ള്‍, എം.​​​​സി. മാ​​​​യി​​​​ന്‍ ഹാ​​​​ജി, അ​​​​ബ്ദു​​​​റ​​​​ഹി​​​​മാ​​​​ന്‍ ക​​​​ല്ലാ​​​​യി, അ​​​​ബ്ദു​​​​റ​​​​ഹി​​​​മാ​​​​ന്‍ ര​​​​ണ്ട​​​​ത്താ​​​​ണി, എ​​​​ന്‍. ഷം​​​​സു​​​​ദ്ദീ​​​ന്‍, കെ.​​​​എം.​​​​ഷാ​​​​ജി, സി.​​​​എ​​​​ച്ച്.​​​​റ​​​​ഷീ​​​​ദ്, ടി.​​​​എം. സ​​​​ലീം, സി.​​​​പി. ചെ​​​​റി​​​​യ മു​​​​ഹ​​​​മ്മ​​​​ദ്, എം.​​​​സി. വ​​​​ട​​​​ക​​​​ര (സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ള്‍), അ​​​​ഹ​​​​മ്മ​​​​ദ്കു​​​​ട്ടി ഉ​​​​ണ്ണി​​​​ക്കു​​​​ളം, അ​​​​ഡ്വ.​​​​റ​​​​ഹ്മ​​​​ത്തു​​​​ള​​​​ള, സു​​​​ഹ​​​​റ മ​​​​മ്പാ​​​​ട്, അ​​​​ഡ്വ.​​​​കു​​​​ല്‍​സു, അ​​​​ഡ്വ. നൂ​​​​ര്‍​ബീ​​​​ന റ​​​​ഷീ​​​​ദ്, പി.​​​​കെ. ഫി​​​​റോ​​​​സ്, പി.​​​​കെ. ന​​​​വാ​​​​സ് (സ്ഥി​​​​രം ക്ഷ​​​​ണി​​​​താ​​​​ക്ക​​​​ള്‍). സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യേ​​​​റ്റി​​​​ല്‍ 10 പേ​​​​ര്‍ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​ണ്. പോ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​നാ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ സ്ഥി​​​​രം ക്ഷ​​​​ണി​​​​താ​​​​ക്ക​​​​ളാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി.

ജി​​​​ല്ലാ ഭാ​​​​ര​​​​വാ​​​​ഹി​​​​ത്വ​​​​ത്തി​​​​ല്‍ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​യ​​​​വ​​​​രി​​​​ല്‍ ചി​​​​ല​​​​രെ സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​ക്കി. രാ​​​​വി​​​​ലെ കാ​​​​ലാ​​​​വ​​​​ധി പൂ​​​​ര്‍​ത്തി​​​​യാ​​​​യ കൗ​​​​ണ്‍​സി​​​​ലും ഉ​​​​ച്ച​​​​യ്ക്ക് ശേ​​​​ഷം പു​​​​തി​​​​യ കൗ​​​​ണ്‍​സി​​​​ലും യോ​​​​ഗം ചേ​​​​ര്‍​ന്നു. പാ​​​​ണ​​​​ക്കാ​​​​ട് സ​​​​യ്യി​​​​ദ് സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ള്‍ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി. ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫി​​​​സ​​​​റാ​​​​യി. ദേ​​​​ശീ​​​​യ ഓ​​​​ര്‍​ഗ​​​​നൈ​​​​സി​​​​ങ് സെ​​​​ക്ര​​​​ട്ട​​​​റി ഇ.​​​​ടി. മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​റാ​​​​ണ് പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.