കൊച്ചി: ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്പറേഷന് 100 കോടി പിഴയിട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാംപ്രതിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.
വീഴ്ചവരുത്തിയ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കൈയില്‍ നിന്നും തുക പിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിഴ: സംസ്ഥാന സര്‍ക്കാര്‍ ഒന്നാംപ്രതിയെന്ന് കെ. സുരേന്ദ്രന്
12:19 AM Mar 19, 2023 | Deepika.com