അ​മി​ത് ഷാ​യു​ടെ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു

12:25 AM Mar 04, 2023 | Deepika.com
തൃ​​ശൂ​​ർ: കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത്ഷാ​​യു​​ടെ നാ​​ള​​ത്തെ തൃ​​ശൂ​​രി​​ലെ സ​​ന്ദ​​ർ​​ശ​​നം മാ​​റ്റി വ​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് സ​​ന്ദ​​ർ​​ശ​​നം മാ​​റ്റി​​വ​​ച്ച വി​​വ​​രം അ​​റി​​യി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി വ​​രെ പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​റ​​ക്ക​​മി​​ള​​ച്ച് ന​​ഗ​​ര​​ത്തി​​ൽ പ​​താ​​ക കെ​​ട്ടു​​ന്ന തി​​ര​​ക്കി​​ലാ​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ​​യാ​​ണ് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി സ​​ന്ദ​​ർ​​ശ​​നം മാ​​റ്റി​​വ​​ച്ച വി​​വ​​രം അ​​റി​​യു​​ന്ന​​ത്. വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​ർ രൂ​​പ​വ​ത്​​ക​​ര​​ണ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് സ​​ന്ദ​​ർ​​ശ​​നം മാ​​റ്റി​​വ​​ച്ച​​ത്.