കേന്ദ്രശ്രമം തൊഴിലുറപ്പിനെ അട്ടിമറിക്കാൻ: മ​ന്ത്രി

12:29 AM Feb 08, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്കും ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ആ​​​സ്തി നി​​​ർ​​​മി​​​തി​​​ക്കും തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​ർ കാ​​​ഴ്പ്പാ​​​ടെ​​​ന്ന് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്.

എ​​​ന്നാ​​​ൽ, ഇ​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്രം ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് എം. ​​​രാ​​​ജ​​​ഗോ​​​പാ​​​ലി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി. തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തി​​​ൽ 90 ശ​​​ത​​​മാ​​​ന​​​വും സ്ത്രീ​​​ക​​​ളാ​​​ണ്. കേ​​​ന്ദ്രം ഈ ​​​പ​​​ദ്ധ​​​തി​​​യെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്- മന്ത്രി പറഞ്ഞു.