വൈ​ദ്യു​തി സ​ർ​ച്ചാ​ർ​ജ്:  സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ശ​ങ്ക കേ​ന്ദ്രം പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

01:03 AM Feb 07, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​ദ്യു​തി സ​​​ർ​​​ച്ചാ​​​ർ​​​ജ് പി​​​രി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ലെ​​​ന്നു വൈ​​​ദ്യു​​​തിമ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി. സ​​​ർ​​​ച്ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ വി​​​ത​​​ര​​​ണ​​​ക​​​ന്പ​​​നി​​​യു​​​ടെ വീ​​​ഴ്ച​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​ന​​​യം. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ​​​യും വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​യു​​​ടെ​​​യും താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​നെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.