കാ​ലി​ത്തീ​റ്റ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം: മ​ന്ത്രി

01:02 AM Feb 07, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ലി​​​ത്തീ​​​റ്റ, കോ​​​ഴി​​​ത്തീ​​​റ്റ എ​​​ന്നി​​​വ​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ജെ.​​​ചി​​​ഞ്ചു​​​റാ​​​ണി. മോ​​​ൻ​​​സ് ജോ​​​സ​​​ഫി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

കാ​​​ലി​​​ത്തീ​​​റ്റ ഗു​​​ണ​​​നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ക​​​ർ​​​ശ​​​ന സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക്കും. കാ​​​ലി​​​ത്തീ​​​റ്റ​​​യി​​​ൽ നി​​​ന്നു​​​ണ്ടാ​​​യ വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റ് ഇ​​​തു​​​വ​​​രെ 657 പ​​​ശു​​​ക്ക​​​ൾ​​​ക്ക് രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യി. എ​​​ട്ടു പ​​​ശു​​​ക്ക​​​ൾ ച​​​ത്തു. പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യും കാ​​​ലി​​​ത്തീ​​​റ്റ സാ​​​ന്പി​​​ളു​​​ക​​​ൾ ഫോ​​​റ​​​ൻ​​​സി​​​ക് ലാ​​​ബി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.