ഇ​ന്ത്യ നൈ​പു​ണ്യ വി​കസ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​കും: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

01:16 AM Feb 06, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​വാ​​​ക്ക​​​ളി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യെ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ത്തി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന​​​താ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നെ​​​ത​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. ​​ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ശ​​​ക്തി​​​യാ​​​യി ഇ​​​ന്ത്യ മാ​​​റു​​​മെ​​​ന്ന കാ​​​ര്യം ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഉ​​​ഡു​​​പ്പി മാ​​​ദ്ധ്വാ ബ്രാ​​​ഹ്മ​​​ണ​​​സ​​​ഭ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.യു​​​വ​​​ജ​​​ന വി​​​ഭാ​​​ഗം ര​​​ക്ഷാ​​​ധി​​​കാ​​​രി ഡോ. ​​​എം. യോ​​​ഗേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി. സം​​​ഘ​​​ട​​​ന​​​യു​​​ടെ മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ​​​യും ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി ആ​​​ദ​​​രി​​​ച്ചു. മാ​​​ദ്ധ്വ തു​​​ളു ബ്രാ​​​ഹ്മ​​​ണ സ​​​മാ​​​ജം തി​​​രു​​​വന​​​ന്ത​​​പു​​​രം ര​​​ക്ഷാ​​​ധി​​​കാ​​​രി എ​​​ൽ.​​​ആ​​​ർ. പോ​​​റ്റി മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.