മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ
05:56 AM Feb 04, 2023 | Deepika.com
തിരുവനന്തപുരം: പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുവാങ്ങാൻ മത്സ്യത്തൊഴിലാളി സംഘങ്ങൾ വഴി കെഎഫ്സി വഴി വായ്പ നൽകും. ഒരു ബോട്ടിന് 70 ലക്ഷം രൂപ നിരക്കിൽ അഞ്ചു ശതമാനം വാർഷിക പലിശ നിരക്കിൽ വായ്പ നൽകും. പദ്ധതി വിജയിച്ചാൽ കൂടുതൽ സംഘങ്ങൾ വഴി നടപ്പാക്കും.