എഫ്ഐആര്‍ റദ്ദാക്കാൻ സൈബി ജോസ് ഹൈക്കോടതിയില്‍
04:45 AM Feb 04, 2023 | Deepika.com
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍ നിന്നും വന്‍തുക വാങ്ങിയെന്ന് ആരോപിച്ച് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചില്‍ ആറിന് പരിഗണിക്കും.