മൃ​ഗ​ശാ​ല​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 8.15 കോ​ടി

04:45 AM Feb 04, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൃ​​​ഗ​​​ശാ​​​ല​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി 8.15 കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി. പു​​​തി​​​യ മൃ​​​ഗ​​​ങ്ങ​​​ളെ വാ​​​ങ്ങു​​​ക​​​യും പെ​​​റ്റ് അ​​​ഡോ​​​പ്ഷ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി മ​​​ന്ത്രി ബാ​​​ല​​​ഗോ​​​പാ​​​ൽ ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.