തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ 35-ാം കേരള ശാസ്ത്ര കോൺഗ്രസ് ഫെബ്രുവരി 10 മുതൽ 14 വരെ ഇടുക്കി പീരുമേട് കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിംഗിൽ നടക്കും.
നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ഇൻ ഹ്യൂമൻ വെൽഫെയർ എന്ന വിഷയത്തെ ആസ്പദമാക്കിയാകും ഇത്തവണ ശാസ്ത്ര കോൺഗ്രസ് നടക്കുക. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ശാസ്ത്ര കോൺഗ്രസ് 10 മുതൽ
02:50 AM Feb 03, 2023 | Deepika.com