കൊച്ചി: കെൽട്രോണിന്റെ ആലുവ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ അവസരം. ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ്, അഡ്വാൻസ്ഡ് ലാൻഡ് സർവേ, അനിമേഷൻ മൾട്ടിമീഡിയ എന്നീ മേഖലകളിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് കെൽട്രോണ്‍ നോളജ് സെന്റർ, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പന്പ് ജംഗ്ഷൻ, ആലുവ. ഫോണ്‍: 8136802304
അപേക്ഷ ക്ഷണിച്ചു
12:42 AM Feb 01, 2023 | Deepika.com