കൊച്ചി: ഗവ. മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ രാത്രി ഒമ്പതരയ്ക്കുശേഷം വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഏഴിനു പരിഗണിക്കാനായി മാറ്റി.
രാത്രി ഒമ്പതരയ്ക്കുശേഷം മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥിനികള്‍ക്കു പ്രവേശനം നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവു ചോദ്യം ചെയ്ത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളടക്കം നല്കിയ ഹര്‍ജികള്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് പരിഗണിക്കുന്നത്.
ഹര്‍ജികള്‍ ഏഴിലേക്കു മാറ്റി
12:42 AM Feb 01, 2023 | Deepika.com