പ്രിയ വര്‍ഗീസ് നല്കിയ അപ്പീല്‍ ഒന്പതിനു പരിഗണിക്കും
12:46 AM Jan 31, 2023 | Deepika.com
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് തനിക്ക് മതിയായ യോഗ്യതയില്ലെന്ന സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ പ്രിയ വര്‍ഗീസ് നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് ഫെബ്രുവരി ഒമ്പതിനു പരിഗണിക്കാനായി മാറ്റി.