വ​യോ​ധി​ക​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; യു​വാ​വ് അ​റ​സ്റ്റി​ൽ

12:39 AM Jan 29, 2023 | Deepika.com
തൊ​​ടു​​പു​​ഴ: മു​​ട്ട​​ത്തെ ലോ​​ഡ്ജ് മു​​റി​​യി​​ൽ വ​​യോ​​ധി​​ക​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വം കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്നു പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചു. സം​​ഭ​​വ​​ത്തി​​ൽ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ത​​മി​​ഴ്നാ​​ട് മാ​​ർ​​ത്താ​​ണ്ഡം സ്വ​​ദേ​​ശി യേ​​ശു​​ദാ​​സ​​നെ (70) കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ മു​​ട്ടം വേ​​ണ്ട​​ൻ​​മാ​​ക്ക​​ൽ ഉ​​ല്ലാ​​സി​​നെ(34)​​യാ​​ണ് മു​​ട്ടം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. വ്യ​​ക്തി​വൈ​​രാ​​ഗ്യം മൂ​​ല​​മാ​​ണ് കൊ​​ല​​പാ​​ത​​ക​മെ​ന്ന് ഇ​​യാ​​ൾ പോ​​ലീ​​സി​​നു മൊ​​ഴി ന​​ൽ​​കി.

ക​​ഴി​​ഞ്ഞ 23ന് ​​രാ​​വി​​ലെ​​യാ​​ണ് യേശു​​ദാ​​സ​​നെ മു​​ട്ടം പോ​​ലീ​​സ് സ്റ്റേ​​ഷ​​നു സ​​മീ​​പ​​ത്തെ ലോ​​ഡ്ജ് മു​​റി​​യി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ത​​ല​​യ്ക്കു പി​​ന്നി​​ലും ശ​​രീ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലും പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ലാ​​ണ്

മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ മു​​റി​​യി​​ൽ​നി​​ന്നു വി​​ഷ​​ക്കു​​പ്പി​​ക​​ൾ ല​​ഭി​​ച്ച​​തി​​നാ​​ൽ ആ​​ത്മ​​ഹ​​ത്യ​​യാ​​ണോ എ​​ന്ന സം​​ശ​​യ​​ത്തി​​ലാ​​യി​​രു​​ന്നു ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ പോ​​ലീ​​സ്. എ​​ന്നാ​​ൽ, മ​​ര​​ണ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ള്ള​​തി​​നാ​​ൽ പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റും പ്ര​​ദേ​​ശ​​വാ​​സി​​യു​​മാ​​യ എ​​ൻ.​​കെ.​​ബി​​ജു​ ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു പ​​രാ​​തി ന​​ൽ​​കി. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

ക​​ഴി​​ഞ്ഞ് 19ന് ​​രാ​​ത്രി പ​​ത്തോ​​ടെ ഉ​​ല്ലാ​​സ് ലോ​​ഡ്ജി​​ലെ​​ത്തി യേ​​ശു​​ദാ​​സ​​നെ മ​​ർ​​ദി​​ച്ച​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ത​​ല​​യി​ലേ​റ്റ പ​രി​ക്ക് മൂ​ലം ര​​ക്തം ക​​ട്ട​​പി​​ടി​​ച്ച​​താ​​ണ് മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​തെ​​ന്നാ​​ണ് പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട്.

വീ​​ട്ടു​​കാ​​രു​​മാ​​യി അ​​ക​ന്നുക​​ഴി​​യു​​ന്ന യേ​​ശു​​ദാ​​സ​​ൻ 20 വ​​ർ​​ഷ​​മാ​​യി മു​​ട്ട​​ത്തെ ലോ​​ഡ്ജി​​ലാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്. മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ ഏ​​റ്റെ​​ടു​​ക്കാ​​ത്ത​​തി​​നാ​​ൽ തൊ​​ടു​​പു​​ഴ​​യി​​ലെ പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ സം​​സ്ക​​രി​​ക്കും. അ​​റ​​സ്റ്റി​​ലാ​​യ ഉ​​ല്ലാ​​സി​​നെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.