ചാലക്കുടി: മുപ്പത്തിനാലാമത് പോട്ട ദേശീയ ബൈബിൾ കണ്‍വൻഷന്റെ പന്തലിന്റെ കാൽനാട്ടുകർമം പോട്ട ആശ്രമം സുപ്പീരിയർ ഫാ. മാത്യു ഇലവുങ്കൽ നിർവഹിച്ചു.
ഡയറക്ടർ ഫാ. ഡെന്നി മണ്ഡപത്തിൽ, ഫാ. ഡർബിൻ ഈട്ടിക്കാട്ടിൽ, ഫാ.ജോസഫ് എറന്പിൽ, ഫാ. ജേക്കബ് ചിറയിൽ, ഫാ. മാത്യു മാന്തുരുത്തിൽ, ഫാ. സോണു കുളത്തൂർ, ഫാ. ജേക്കബ് കാട്ടിപറന്പിൽ, ഫാ. പീറ്റർ മണിമലകണ്ടം, ഫാ. പോൾ അന്പലകണ്ടം എന്നിവർ തിരുകർമങ്ങളിൽ പങ്കെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെയാണ് കണ്വൻഷൻ.
പോട്ട ദേശീയ ബൈബിൾ കണ്വൻഷൻ:പന്തലിനു കാൽനാട്ടി
01:08 AM Jan 28, 2023 | Deepika.com