പ്ലാച്ചിമട: മുഖ്യമന്ത്രിക്കും യെച്ചൂരിക്കും ടിക്കായത്തിന്‍റെ കത്ത്

01:08 AM Jan 28, 2023 | Deepika.com
പാ​​​ല​​​ക്കാ​​​ട്: പ്ലാ​​​ച്ചി​​​മ​​​ട​​​യി​​​ലുണ്ടാ​​​യ കൃ​​​ഷി ന​​​ഷ്ടം, ജ​​​ല​​​ന​​​ഷ്ടം, ജ​​​ല​​​മ​​​ലി​​​നീ​​​ക​​​ര​​​ണം, രോ​​​ഗ​​​ങ്ങ​​​ൾ, മ​​​ണ്ണ് മ​​​ലി​​​നീ​​​ക​​​ര​​​ണം, തൊ​​​ഴി​​​ൽ ന​​​ഷ്ടം എ​​​ന്നി​​​വ​​​യ്ക്കു കൊ​​​ക്ക​​​കോ​​​ള ക​​​മ്പ​​​നി​​​യി​​​ൽ​​​നി​​​ന്നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഈ​​​ടാ​​​ക്കി ന​​​ൽ​​​കാ​​​ൻ പ്ലാ​​​ച്ചി​​​മ​​​ട ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​യ​​​മം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പാ​​​സാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ഭാ​​​ര​​​തീ​​​യ കി​​​സാ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വും ഡ​​​ൽ​​​ഹി ക​​​ർ​​​ഷ​​​ക സ​​​മ​​​ര​​​ത്തി​​​ന്‍റെ അ​​​മ​​​ര​​​ക്കാ​​​ര​​​നു​​​മാ​​​യി​​​രു​​​ന്ന രാ​​​കേ​​​ഷ് ടി​​​കാ​​യ​​​ത്ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി​​​ക്കും അ​​​യ​​​ച്ച ക​​​ത്തി​​​ലാ​​​ണ് അദ്ദേഹം ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.