കെ​എ​ഫ്ബി സം​സ്ഥാ​ന സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ

12:43 AM Jan 26, 2023 | Deepika.com
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ബ്ലൈ​​​ൻ​​​ഡ് (കെ​​​എ​​​ഫ്ബി) 53 -ാമ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​ർ കൃ​​​ഷ്ണ​​​മേ​​​നോ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ ഗ​​​വ. വ​​​നി​​​താ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. 28ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.