ബി​​​ബി​​​സി ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി: സം​സ്ഥാ​ന​ വ്യാ​പ​ക​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ

02:08 AM Jan 25, 2023 | Deepika.com
ക​​​ണ്ണൂ​​​ർ: ബി​​​ബി​​​സി ത​​​യാ​​​റാ​​​ക്കി​​​യ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് ഡി​​​വൈ​​​എ​​​ഫ്‌​​​ഐ. സം​​​ഘ​​​ര്‍​ഷ​​​മു​​​ണ്ടാ​​​ക്കു​​​ക​​​യ​​​ല്ല ല​​​ക്ഷ്യ​​​മെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ ആ​​​ശ​​​യ സം​​​വാ​​​ദ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും ഡി​​​വൈ​​​എ​​​ഫ്‌​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി വി.​​​കെ.​ സ​​​നോ​​​ജ് പ​​​റ​​​ഞ്ഞു.

ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ച​​താ​​ണ് ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി. അ​​​തി​​​ന​​​ക​​​ത്ത് പ്ര​​​ത്യേ​​​കി​​​ച്ച് മ​​​ത​​​വി​​​ദ്വേ​​​ഷം ഉ​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ഒ​​​ന്നും​​​ത​​​ന്നെ​​​യി​​​ല്ല. ഗു​​​ജ​​​റാ​​​ത്തി​​​ല്‍ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു​​​ നേ​​​രേ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു.

അ​​​ത് ജ​​​ന​​​ങ്ങ​​​ള്‍​ക്കു മു​​​ന്നി​​​ല്‍ പ​​​റ​​​യു​​​ന്നു. അ​​​തി​​​ല്‍ സം​​​ഘ​​​ര്‍​ഷമു​​​ണ്ടാ​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. സ​​​ത്യം എ​​​ത്ര മൂ​​​ടി​​​വ​​​യ്ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചാ​​​ലും ജ​​​ന​​​ങ്ങ​​​ള്‍​ക്കു മു​​​ന്നി​​​ല്‍ തു​​​റ​​​ന്നു കാ​​​ണി​​​ക്കും. ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​ന്ന​​​ത് രാ​​​ജ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​യി കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും വി.​​​കെ. ​സ​​​നോ​​​ജ് പ​​​റ​​​ഞ്ഞു.