ക​​​ർ​​​ഷ​​​ക​​​ർ ഭൂ​​​രി​​​ഭാ​​​ഗ​​​വും ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പം അ​​​ടി​​​സ്ഥാ​​​നര​​​ഹി​​​തം: മ​​​ന്ത്രി

12:46 AM Dec 10, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ നി​​​ഷ്ക്രി​​​യ ആ​​​സ്തി 4.2 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യ​​​ത് വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വ് കൃ​​​ത്യ​​​മാ​​​ണെ​​​ന്നാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​നാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ ഭൂ​​​രി​​​ഭാ​​​ഗ​​​വും ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പം അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും കൃ​​​ഷിമ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.