കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സെന്റ് തെരേസാസ് കോളജിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗണ്‍സിലിനു ദേശീയ അംഗീകാരമായ ഫോർ സ്റ്റാർ റേറ്റിംഗ് ലഭിച്ചു.
2021-22 അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കായി നൂതനആശയങ്ങൾ വളർത്തിയെടുക്കുക, യുവ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണു മന്ത്രാലയം ഫോർ സ്റ്റാർ സമ്മാനിച്ചത്.
സെന്റ് തെരേസാസിന് ദേശീയ അംഗീകാരം
12:46 AM Dec 10, 2022 | Deepika.com