റോ​ഡു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്ക് ഹൈ​ടെ​ക് ലാ​ബ് സം​വി​ധാ​നം ആ​രം​ഭി​ക്കും: മ​ന്ത്രി

12:24 AM Dec 09, 2022 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: റോ​​ഡു​​ക​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന​​യ്ക്കു ഹൈ​​ടെ​​ക് ലാ​​ബ് സം​​വി​​ധാ​​നം ഉ​​ട​​ൻ ആ​​രം​​ഭി​​ക്കു​​മെ​​ന്നു മ​​ന്ത്രി മു​​ഹ​​മ്മ​​ദ് റി​​യാ​​സ്.

റോ​​ഡ് പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ റോ​​ഡി​​ലി​​റ​​ങ്ങു​​ന്ന​​ത് ഉ​​റ​​പ്പുവ​​രു​​ത്താ​​ൻ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. റ​​ണ്ണിം​​ഗ് കോ​​ണ്‍​ട്രാ​​ക്ട് സം​​വി​​ധാ​​നം പ​​രി​​ശോ​​ധി​​ക്കാ​​ൻ പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​നാസം​​ഘ​​ത്തെ നി​​യോ​​ഗി​​ച്ചു. ഇ​​വ​​ർ 45 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ 14 ജി​​ല്ല​​യി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ന​​ല്ല നി​​ല​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ക​​രാ​​റു​​കാ​​രെ സം​​ര​​ക്ഷി​​ക്കും. അ​​വ​​ർ​​ക്കു ബോ​​ണ​​സ് ഏ​​ർ​​പ്പെ​​ടു​​ത്താ​​നും ബി​​ൽ പേ​​യ്മെ​​ന്‍റ് വേ​​ഗ​​ത്തി​​ൽ ല​​ഭി​​ക്കാ​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.