കു​സാ​റ്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ലും ക്ര​മ​ക്കേ​ടെന്ന്

12:27 AM Dec 07, 2022 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എം​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്രോ ​​​​വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ന​​​​ൽ​​​​കി​​​​യ വ്യാ​​​​ജ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ര്യ​​​​ക്ക് കൊ​​​​ച്ചി ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ പ്ര​​​​ഫ​​​​സ​​​​ർ നി​​​​യ​​​​മ​​​​നം കി​​​​ട്ടി​​​​യെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണം.സേ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാം​​​പ​​​​യി​​​​ൻ ക​​​​മ്മി​​​​റ്റി​​​​യാ​​​​ണു ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

എം​​​​ജി പി​​​​വി​​​​സി​​​​യാ​​​​യ ഡോ. ​​​​സി.​​​​ടി. അ​​​​ര​​​​വി​​​​ന്ദ് കു​​​​മാ​​​​ർ ത​​​​ന്‍റെ ഭാ​​​​ര്യ ഡോ. ​​​​കെ. ഉ​​​​ഷ​​​​യ്ക്ക് നേ​​​​രി​​​​ട്ടു​​​​ള്ള പ്ര​​​​ഫ​​​​സ​​​​ർ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വ്യാ​​​​ജ അ​​​​ധ്യാ​​​​പ​​​​ന​​​പ​​​​രി​​​​ച​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഒ​​​​പ്പി​​​​ട്ടു ന​​​​ൽ​​​​കി. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ഡോ. ​​​​ഉ​​​​ഷ​​​​യ്ക്ക് പ്ര​​​​ഫ​​​​സ​​​​ർ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച​​​​തെ​​ന്നും സേ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാം​​പ​​​​യി​​​​ൻ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ.​​​​എ​​​​സ്. ശ​​​​ശി​​​​കു​​​​മാ​​​​ർ, സെ​​​​ക്ര​​​​ട്ട​​​​റി എം. ​​​​ഷാ​​​​ജ​​​​ർ​​​​ഖാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യ​​​​ച്ചു.

വ്യാ​​​​ജ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കി​​​​യ പ്രോ ​​​​വി​​​​സി​​​​ക്കും നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി​​​​യ കു​​​​സാ​​​​റ്റ് വി​​​​സി​​​​ക്കു​​​​മെ​​​​തി​​​​രേ അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​പ​​​ടി എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഗ​​​​വ​​​​ർ​​​​ണ​​​​റെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.