മ​ദ്യ നി​കു​തി​യാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച​ത് 12,700 കോ​ടി രൂ​പ​യെ​ന്ന് ധ​ന​മ​ന്ത്രി

11:52 PM Dec 06, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മ​​​ദ്യ​​​ത്തി​​​ൽ​​നി​​​ന്ന് നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ ജി​​​എ​​​സ്ടി വ​​​കു​​​പ്പ് പി​​​രി​​​ച്ചെ​​​ടു​​​ത്ത​​​ത് 12,700 കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​കെ റ​​​വ​​​ന്യു വ​​​രു​​​മാ​​​നം 1,16,640.24 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ലോ​​​ട്ട​​​റി​​​യി​​​ൽ​​നി​​ന്ന് 559.64 കോ​​​ടി രൂ​​​പ​​​യും എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി​​​യാ​​​യി 2009.37 കോ​​​ടി രൂ​​​പ​​​യും പി​​​രി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ന​​​ൽ​​​കാ​​​നു​​​ള്ള ക്ഷാ​​​മ​​​ബ​​​ത്ത കു​​​ടി​​​ശി​​​ക അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​ല്ലെ​​​ന്നും നി​​​ല​​​വി​​​ലെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി മാ​​​റി​​​യാ​​​ലു​​​ട​​​ൻ അ​​​വ വി​​​ത​​​ര​​​ണം ചെ​​​യ്യുമെന്നും ധ​​​ന​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ചോ​​​ദ്യോ​​​ത്ത​​​ര ​വേ​​​ള​​​യി​​​ൽ പ​​​റ​​​ഞ്ഞു.