കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിനുവേണ്ടി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് സെന്റ് മേരീസ് ബസിലിക്ക ദേവാലയത്തിനു മുന്നില്‍ സംയുക്ത സഭ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അഖണ്ഡജപമാല യജ്ഞം നടത്തി.
സക്കറിയ കട്ടിക്കാരന്, ജിമ്മി പുത്തിരിക്കല്‍, ബേബി പൊട്ടനാനി, കെ.ആര്. സണ്ണി, ബിനു ആന്റണി, റൈനി ജോണ്സണ്, ജോസഫ് പി. ഏബ്രഹാം, ഷൈബി പാപ്പച്ചന്, ജോണി തോട്ടക്കര, ജോയല്‍ മേനാച്ചേരി, ബിജു നെറ്റിക്കാടന്, ജോസഫ് പാറേക്കാട്ടില്‍, പൗലോസ് കീഴ്ത്തറ, ജോസ് മണവാളന്, ഡേവീസ് ചൂരമന എന്നിവര്‍ പ്രാര്‍ഥന യജഞത്തിനു നേതൃത്വം നല്കി.
ബസിലിക്ക പള്ളിയില്‍ അഖണ്ഡ ജപമാല യജ്ഞം
12:53 AM Dec 04, 2022 | Deepika.com