തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ.
ബി.ആർ.പി. ഭാസ്കർ, ഡോ. എം.കെ. മുനീർ എംഎൽഎ, ഡോ. എം.എൻ. കാരശേരി തുടങ്ങി 113 പേരാണ് പ്രസ്താവന പുറപ്പെടുവിച്ചത്. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് അപമാനിക്കുന്നതിനെ അപലപിക്കുന്നതായും പറഞ്ഞു.
ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം: സാംസ്കാരിക പ്രവർത്തകർ
01:55 AM Dec 03, 2022 | Deepika.com