തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം.
പോണ്ടിച്ചേരിയിലെ ജിപ്മറിൽ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്) സർജിക്കൽ ഗ്യാസ്ട്രോ എൻറോളജി വിഭാഗം പ്രഫസറായ ഡോ.ബിജു പൊറ്റക്കാട്ടിനെ ഓർഗൻ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പെഷൽ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു.
കോഴിക്കോട് ഓർഗൻ ആൻഡ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
12:36 AM Dec 03, 2022 | Deepika.com