കെഎ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചു സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു

12:36 AM Dec 03, 2022 | Deepika.com
പാ​​ലാ: കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ടി​​ച്ചു സൈ​​ക്കി​​ൾ യാ​​ത്രി​​ക​​ൻ മ​​രി​​ച്ചു. ചേ​​ർ​​പ്പു​​ങ്ക​​ൽ തെ​​ക്കും​​മു​​റി കു​​ള​​ത്ത​​നാ​​ൽ കെ.​​സി. ബാ​​ബു(60)​​വാ​​ണ് മ​​രി​​ച്ച​​ത്. ചേ​​ർ​​പ്പു​​ങ്ക​​ൽ ഇ​​ന്ത്യാ​​ർ ഫാ​​ക്ട​​റി​​ക്ക് സ​​മീ​​പം വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​ക്ക് പ​​ന്ത്ര​​ണ്ടോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

അ​​ണ്ടൂ​​ർ ക​​വ​​ല​​ക്ക് സ​​മീ​​പ​​മു​​ള്ള റേ​​ഷ​​ൻ ക​​ട​​യി​​ൽ നി​​ന്നും റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി സൈ​​ക്കി​​ളി​​ൽ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്പോ​​ൾ ഇ​​ൻ​​ഡ്യാ​​ർ ഫാ​​ക്ട​​റി​​ക്ക് സ​​മീ​​പ​​ത്തു​​വ​​ച്ച് സൈ​​ക്കി​​ളി​​നെ മ​​റി​​ക​​ട​​ന്ന​​പ്പോ​​ൾ കെഎ​​സ്ആ​​ർ​​ടി​​സി ബ​​സി​​ന്‍റെ പി​​ൻ​​ഭാ​​ഗം ത​​ട്ടു​​ക​​യാ​​യി​​രു​​ന്നു. സാ​​ര​​മാ​​യി പ​​രിക്കേ​​റ്റ ബാ​​ബു​​വു​​നെ ഉ​​ട​​ൻ ത​​ന്നെ അ​​രു​​ണാ​​പു​​ര​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് തെ​​ള്ള​​ക​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും രാ​​ത്രി​​യോ​​ടെ മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: അം​​ബി​​ക ക​​പ്പാ​​ട് കൊ​​ട​​യ്ക്ക​​നാ​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: രാ​​ജി, അ​​പ​​ർ​​ണ്ണ, മ​​നു. മ​​രു​​മ​​ക്ക​​ൾ: അ​​നീ​​ഷ് ക​​റ്റു​​വീ​​ട്ടി​​ൽ മൂ​​ലേ​​ടം, സു​​ജി​​ത്ത് സു​​ജി​​ത്ത്ഭ​​വ​​ൻ ചേ​​ർ​​ത്ത​​ല.