നവംബറിലെ റേഷൻ ഡിസംബർ മൂന്ന് വരെ വിതരണം ചെയ്യും
11:58 PM Nov 30, 2022 | Deepika.com
തിരുവനന്തപുരം: നവംബറിലെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ അറിയിച്ചു. നിലവിലെ സമയക്രമം മുന്നു വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.