തിരുവനന്തപുരം: സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സ്ഥല പരിശോധന നടത്താൻ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കും.
ഇവ ഡിസംബർ 15നകം eszexpert committee@gmail.com ലേക്കോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് II, തിരുവനന്തപുരം-695001 വിലാസത്തിലോ അറിയിക്കണം.
പരാതി സ്വീകരിക്കും
12:46 AM Nov 30, 2022 | Deepika.com