കണ്ണൂർ: പ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമാണം ഫിനിഷിംഗിലേക്ക് എത്തുമ്പോഴാണ് ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ധന മന്ത്രി കെ.എൻ. ബാലഗോപാൽ.
സമരക്കാർ ഉൾപ്പെടെ എല്ലാവരെയും ബോധ്യപ്പെടുത്തി തുറമുഖ നിർമാണം പൂർത്തിയാക്കാമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
ചർച്ചകൾ തുടരും: മന്ത്രി ബാലഗോപാൽ
12:06 AM Nov 29, 2022 | Deepika.com