സെനറ്റില്‍നിന്ന് പുറത്താക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും
12:06 AM Nov 29, 2022 | Deepika.com
കൊച്ചി: കേരള സര്‍വകലാശാല സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ 15 അംഗങ്ങള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി. എസ്. ജോയി, ജി.പദ്മകുമാര്‍, അഡ്വ. ജി. മുരളീധരന് തുടങ്ങിയവര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് പരിഗണിക്കുന്നത്.