2,000 സ്കൂ​ളു​ക​ളി​ൽ റോ​ബോ​ട്ടി​ക് ലാ​ബു​ക​ൾ സ്ഥാപിക്കും

12:21 AM Nov 27, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 2,000 സ്കൂ​​​ളു​​​ക​​​ളി​​​ൽ 9,000 റോ​​​ബോ​​​ട്ടി​​​ക് ലാ​​​ബു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. വി​​​നോ​​​ദ​​​ങ്ങ​​​ളി​​​ലൂ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​റി​​​വും ശാ​​​സ്ത്രാ​​​ഭി​​​രു​​​ചി​​​യും വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​മാ​​​ണ് റോ​​​ബോ​​​ട്ടി​​​ക്സ് ലാ​​​ബു​​​ക​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​റി​​യി​​ച്ചു.

പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ൽ അ​​​റി​​​വു​​​ക​​​ൾ​​​ക്ക് അ​​​പ്പു​​​റം സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യോ​​​ടു​​​ള്ള പു​​​തു​​​ത​​​ല​​​മു​​​റ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ കൈ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് ഐ​​​ടി ക്ല​​​ബ്ബു​​​ക​​​ൾ.

ഹൈ​​​ടെ​​​ക് പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം, പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന പു​​​ത്ത​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ന്നു പോ​​​കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഇ​​​തു​​​വ​​​ഴി ല​​​ഭി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ടനം ഡി​​​സം​​​ബ​​​ർ എ​​​ട്ട് ഉ​​​ച്ച​​​യ്ക്ക് 12.15ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ള്ള​​​യ​​​ന്പ​​​ലം ജി​​​മ്മി ജോ​​​ർ​​​ജ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഹ​​​രി​​​ത​​​വി​​​ദ്യാ​​​ല​​​യം വി​​​ദ്യാ​​​ഭ്യാ​​​സ റി​​​യാ​​​ലി​​​റ്റി ഷോ ​​​മൂ​​​ന്നാം സീ​​​സ​​​ണ്‍ 110 സ്കൂ​​​ളു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​വു​​​ക​​​ൾ പ​​​ങ്കു​​​വെ​​​യ്ക്കു​​​ന്ന ഹ​​​രി​​​ത​​​വി​​​ദ്യാ​​​ല​​​യം റി​​​യാ​​​ലി​​​റ്റി ഷോ​​​യു​​​ടെ സം​​​പ്രേ​​​ഷ​​​ണം ഡി​​​സം​​​ബ​​​ർ 16ന് ​​​കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 110 സ്കൂ​​​ളു​​​ക​​​ളി​​​ൽ വീ​​​ഡി​​​യോ ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ൻ തു​​​ട​​​ങ്ങി.

ഒ​​​ന്ന​​​ര​​​ല​​​ക്ഷ​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ൾ ഷൂ​​​ട്ടിം​​​ഗി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. ഹ​​​രി​​​ത വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ന്‍റെ മൂ​​​ന്നാം സീ​​​സ​​​ണാ​​​ണി​​​ത്. ഓ​​​ണ്‍​ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷി​​​ച്ച 753 സ്കൂ​​​ളു​​​ക​​​ളി​​​ൽനി​​​ന്നും വി​​​ദ​​​ഗ്ധ സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 110 സ്കൂ​​​ളു​​​ക​​​ളാണ് പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ടിൽ ​​​മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.