കോട്ടയം: കേരള കോണ്‍ഗ്രസ്-എം സംസ്ഥാന തെരഞ്ഞെടുപ്പും ജന്മദിനസമ്മേളനവും നാളെ രാവിലെ 10.30നു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാരവാഹികളും 23 അംഗ ഹൈപവര്‍ കമ്മിറ്റിയും 91 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെയും 131 അംഗ സെക്രട്ടേറിയറ്റിനെയും 15 ജനറല്‍ സെക്രട്ടറിമാരെയുമാണ് യോഗത്തില്‍ തെരഞ്ഞെടുക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.
കേരള കോണ്‍ഗ്രസ്-എം ജന്മദിന സമ്മേളനം നാളെ
12:41 AM Oct 08, 2022 | Deepika.com