ബസ് അമിതവേഗത്തിലായിരുന്നു: മന്ത്രി ആന്‍റണി രാജു

02:11 AM Oct 07, 2022 | Deepika.com
തൃ​​​ശൂ​​​ർ: അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട ടൂ​​​റി​​​സ്റ്റ് ബ​​​സ് അ​​​മി​​​ത​​​വേ​​​ഗ​​ത്തി​​​ലാ​​​യി​​​രു​​​ന്ന​​​താ​​​ണ് അ​​​പ​​​ക​​​ടകാ​​​ര​​​ണ​​​മെ​​​ന്നു ഗ​​​താ​​​ഗ​​​തമ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു. ടൂ​​​റി​​​സ്റ്റ് ബ​​​സ് മ​​​ണി​​​ക്കൂ​​​റി​​​ൽ 97.2 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​ലാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​ത്.

ബ​​​സി​​​ലെ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​വും സു​​​ര​​​ക്ഷാ മി​​​ത്ര സോ​​​ഫ്റ്റ്‌​​വേ​​​റും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു മോ​​​ട്ടോ​​​ർ വാ​​​ഹ​​​നവ​​​കു​​​പ്പ് വേ​​​ഗം നി​​​ർ​​​ണ​​​യി​​​ച്ച​​​ത്.

പെ​​​ർ​​​മി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഓ​​​ടു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ജി​​​പി​​​എ​​​സ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത് അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​ണ്. വാ​​​ഹ​​​നം ഓ​​​രോ​​​ സ​​​മ​​​യ​​​ത്തും എ​​​വി​​​ടെ​​​യെ​​​ത്തി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന വെ​​​ഹി​​​ക്കി​​​ൾ ലോ​​​ക്കേ​​​ഷ​​​ൻ ട്രാ​​​ക്കിം​​ഗ് ഡി​​​വൈ​​​സ് ആ​​​ണി​​​ത്. ഈ ​​​സം​​​വി​​​ധാ​​​നം സു​​​ര​​​ക്ഷാ മി​​​ത്ര സോ​​​ഫ്റ്റ്‌​​വേ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​രി​​​ക്കും. ജി​​​പി​​​എ​​​സ് ഘ​​​ടി​​​പ്പി​​​ച്ച വാ​​​ഹ​​​ന​​​ങ്ങ​​​ളെ ടാ​​​ഗ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്യും. മോ​​​ട്ടോ​​​ർ​​​ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഒ​​​റ്റ ക്ലി​​​ക്കി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വേ​​ഗം ല​​​ഭി​​​ക്കും.