മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേഷ​ൻ ചെ​റു​ക​ഥാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും

01:21 AM Oct 06, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​റ്റൂ​​​ർ ഫൗ​​​ണ്ടേ​​ഷ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ചെ​​​റു​​​ക​​​ഥാ ക്യാ​​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

പു​​​തി​​​യ എ​​​ഴു​​​ത്തു​​​കാ​​​രു​​​ടെ ക​​​ഥ​​​യു​​​ടെ ശി​​​ല്പ​​​ഭം​​​ഗി​​​യും ര​​​ച​​​നാ കൗ​​​ശ​​​ല​​​ങ്ങ​​​ളും വി​​​ഷ​​​യ വൈ​​​വി​​​ധ്യ​​​വും ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നും അ​​​വ​​​രെ പ്രോ​​​ൽ​​​സാ​​​ഹി​​​പ്പി ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി 2022 ന​​​വം​​​ബ​​​ർ ആ​​​റി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് ചെ​​​റു​​​ക​​​ഥാ ക്യാ​​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. 18നും 35 ​​​വ​​​യ​​​സി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള 30 പേ​​​രെ​​​യാ​​​ണ് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. www.malayattoorfound ation.com 9447613300, 94472214 29.