കേരളാ കോൺഗ്രസ് ജന്മദിനസമ്മേളനം കോട്ടയത്ത്

12:32 AM Oct 06, 2022 | Deepika.com
കോ​ട്ട​യം: കേ​ര​ളാ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ 59-ാം ജ​ന്മ​ദി​നാ​ഘോ​ഷ സ​മ്മേ​ള​നം ഒ​ന്പ​തി​നു സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സം​ഘ​ടി​പ്പി​ക്കും.​

കോ​ട്ട​യ​ത്ത് കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ രാ​വി​ലെ 10.30 ന് ​കേ​ര​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് പ​താ​ക ഉ​യ​ർ​ത്തും.​തു​ട​ർ​ന്നു ന​ട​ക്കു​ന്ന ജ​ന്മ​ദി​ന സ​മ്മേ​ള​നം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ മ​ണ്ഡ​ലം, നി​യോ​ജ​ക​മ​ണ്ഡ​ലം, ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി പ​താ​ക ഉ​യ​ർ​ത്തു​ക​യും സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്നു സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഡ്വ.​ജോ​യി ഏ​ബ്ര​ഹാം അ​റി​യി​ച്ചു.