ഫാ. പോൾ പനംകുളം ഷേൺസ്റ്റാട്ട് പ്രൊവിൻഷ്യാൾ
01:26 AM Oct 04, 2022 | Deepika.com
തൃശൂർ: ഷേൺസ്റ്റാട്ട് ഫാദേഴ്സ് പ്രൊവിഡൻസ് പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യാൾ സുപ്പീരിയറായി ഫാ. പോൾ പനംകുളത്തെ തെരഞ്ഞെടുത്തു. അസിസ്റ്റന്റ് പ്രൊവിൻഷ്യാളായി ഫാ. ബാബു കളത്തിങ്കലിനെയും കൗൺസിലേഴ്സായി ഫാ. ഷാജൻ മാണിക്യത്താൻ, ഫാ. പ്രെയ്സ് ആന്റണി, ഫാ. ക്രിസ്റ്റോ കാരക്കാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.