കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു നാ​ളെ മു​ത​ൽ ശ​ന്പ​ളം

01:09 AM Oct 02, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം നാ​​​ളെ മു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും.

ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ശ​​​ന്പ​​​ളം ന​​​ൽ​​​കു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​ർ 50 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ശ​​​ന്പ​​​ളം അ​​​ഞ്ചാം തീ​​​യ​​​തി​​​ക്കു മു​​​ൻ​​​പ് ന​​​ൽ​​​കു​​​ന്ന​​​തി​​​നു വ​​​ഴി​​​യൊ​​​രു​​​ങ്ങു​​​ന്ന​​​ത്.

30 കോ​​​ടി രൂ​​​പ ശ​​​ന്പ​​​ള വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി നീ​​​ക്കി വ​​​ച്ചി​​​ട്ടു​​​ണ്ട്. 82 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​രു മാ​​സ​​​ത്തെ ശ​​​ന്പ​​​ളം ന​​​ൽ​​​കു​​​ന്ന​​​തി​​​നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു വേ​​​ണ്ട​​​ത്.