വയോജന കമ്മീഷൻ രൂപീകരിക്കും: മന്ത്രി
01:09 AM Oct 02, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ നിരവധി വയോജനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.