വയോസേവന അവാര്‍ഡ് സമര്‍പ്പണം ഇന്ന്
11:57 PM Sep 30, 2022 | Deepika.com
തൃശൂർ: അന്താരാഷ്ട്ര വയോജനദിന സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വയോസേവന അവാര്‍ഡ് സമര്‍പ്പണവും മന്ത്രി ആര്. ബിന്ദു ഇന്നു നിര്‍വഹിക്കും. വികെഎന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 നു പി. ബാലചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും.