ഒ​ഡെ​പെ​ക്ക് മു​ഖേ​ന ബ​ഹ​റി​നി​ലേ​ക്ക് വീ​ട്ടു​ജോ​ലി​ക്കാ​രെ തെര​ഞ്ഞെ​ടു​ക്കു​ന്നു

11:57 PM Sep 30, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഓ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന ബ​​​ഹ​​​റി​​​നി​​​ലേ​​​ക്ക് വീ​​​ട്ടു​​​ജോ​​​ലി​​​ക്കാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ര​​​തി​​​മാ​​​സ അ​​​ടി​​​സ്ഥാ​​​ന ശ​​​മ്പ​​​ളം 100-150 ബ​​​ഹ​​​റി​​​ൽ ദി​​​നാ​​​റാ​​​യി​​​രി​​​ക്കും.recruit@odepc.in, www.odepc.kera la.gov.in