എ​ല്ലാ നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ലും ഹെ​ൽ​ത്തി വാ​ക്ക് വേ: ​മ​ന്ത്രി

12:34 AM Sep 30, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൃ​​​ദ്രോ​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഹെ​​​ൽ​​​ത്തി വാ​​​ക്ക് വേ ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

കാ​​​യി​​​കവ​​​കു​​​പ്പും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഹെ​​​ൽ​​​ത്തി വാ​​​ക്കി​​​നാ​​​യി പ്ര​​​ത്യേ​​​ക സ്ഥ​​​ലം ക​​​ണ്ടെ​​​ത്തും. കേ​​​ര​​​ള ഹാ​​​ർ​​​ട്ട് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​വു​​​മു​​​ണ്ടെന്നും മ​​​ന്ത്രി പറഞ്ഞു.